"പകർപ്പവകാശത്തിന്റെ ചിഹ്നം" "രജിസ്‌ട്രേഡ് ചിഹ്നം" "ഇരട്ട ആശ്ചര്യ ചിഹ്നം" "ആശ്ചര്യചിഹ്നവും ചോദ്യ അടയാളവും" "ട്രേഡ് മാർക്ക് അടയാളം" "വിവരങ്ങൾക്കുള്ള ഉറവിടം" "ഇടത് വശത്തേക്കും വലത് വശത്തേക്കുമുള്ള അമ്പടയാളം" "മുകളിലേക്കും താഴേക്കുമുള്ള അമ്പടയാളം" "വടക്ക്പടിഞ്ഞാറ് അമ്പടയാളം" "വടക്കുകിഴക്ക് അമ്പടയാളം" "തെക്കുക്കിഴക്ക് അമ്പടയാളം" "തെക്കുപടിഞ്ഞാറ് അമ്പടയാളം" "കൊളുത്തോടുകൂടിയ ഇടതുവശത്തേക്ക് പോകുന്ന അമ്പടയാളം" "കൊളുത്തോടുകൂടിയ വലതുവശത്തേക്ക് പോകുന്ന അമ്പടയാളം" "കാ‍ണുക" "മണൽ ഘടികാരം" "വലതുവശത്തേക്ക് പോയിന്റുചെയ്‌തിരിക്കുന്ന കറുത്ത ഇരട്ട ത്രികോണം" "ഇടതുവശത്തേക്ക് പോയിന്റുചെയ്‌തിരിക്കുന്ന കറുത്ത ഇരട്ട ത്രികോണം" "മുകളിലേക്ക് പോയിന്റുചെയ്‌തിരിക്കുന്ന കറുത്ത ഇരട്ട ത്രികോണം" "താഴേക്ക് പോയിന്റുചെയ്‌തിരിക്കുന്ന കറുത്ത ഇരട്ട ത്രികോണം" "അലാറം ക്ലോക്ക്" "ഒഴുകുന്ന മണലുള്ള മണൽഘടികാരം" "വൃത്തത്തിനുള്ളിൽ ലാറ്റിൻ വലിയക്ഷരത്തിൽ \'m\'" "കറുത്ത ചെറിയ ചതുരം" "വെളുത്ത ചെറിയ ചതുരം" "വലതുവശത്തേക്ക് പോയിന്റുചെയ്‌തിരിക്കുന്ന കറുത്ത ത്രികോണം" "ഇടതുവശത്തേക്ക് പോയിന്റുചെയ്‌തിരിക്കുന്ന കറുത്ത ത്രികോണം" "വെളുത്ത ഇടത്തരം ചതുരം" "കറുത്ത ഇടത്തരം ചതുരം" "വെളുത്ത ഇടത്തരം ചെറിയ ചതുരം" "കറുത്ത ഇടത്തരം ചെറിയ ചതുരം" "രശ്‌മികളുള്ള കറുത്ത സൂര്യൻ" "മേഘം" "കറുത്ത ടെലിഫോൺ" "ശരി അടയാളത്തോടുകൂടിയ ബാലറ്റ് ബോക്‌സ്" "കുടയും മഴത്തുള്ളികളും" "ചൂട് പാനീയം" "മുകളിലേക്ക് ചൂണ്ടുന്ന മുൻ ചൂണ്ടുവിരൽ" "വെളുത്ത പുഞ്ചിരിക്കുന്ന മുഖം" "മേടരാശി" "ഇടവരാശി" "മിഥുന രാശി" "കർക്കിടകരാശി" "ചിങ്ങരാശി" "കാന്നിരാശി" "തുലാം രാശി" "വൃശ്ചികരാശി" "ധനുരാശി" "മകരരാശി" "കുഭരാശി" "മീനരാശി" "കറുത്ത സ്‌പേഡ് സ്യൂട്ട്" "കറുത്ത ക്ല്ബ് സ്യൂട്ട്" "കറുത്ത ഹാർട്ട് സ്യൂട്ട്" "കറുത്ത ഡയമണ്ട് സ്യൂട്ട്" "നീരാവി" "കറുത്ത യൂണിവേഴ്‌സൽ റീസൈക്കിൾ ചിഹ്നം" "വീൽചെയർ ചിഹ്നം" "നങ്കൂരം" "മുന്നറിയിപ്പ് ചിഹ്നം" "ഉയർന്ന വോൾട്ടേജ് ചിഹ്നം" "ഇടത്തരം വെളുത്ത വൃത്തം" "ഇടത്തരം കറുത്ത വൃത്തം" "സോക്കർ ബോൾ" "ബേസ്ബോൾ" "മഞ്ഞില്ലാത്ത മഞ്ഞുമനുഷ്യൻ" "മേഘത്തിൻ പുറകിലുള്ള സൂര്യൻ" "ഒഫിയൂക്കസ്" "പ്രവേശനമില്ല" "ക്രിസ്തീയ ദേവാലയം" "ജലധാര" "കുഴിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പതാക" "പായ്‌‌വഞ്ചി" "കൂടാരം" "പെട്രോൾ പമ്പ്" "കറുത്ത കത്രിക" "കറുത്ത വലുപ്പമുള്ള ശരിയടയാളം" "വിമാനം" "എൻവലപ്പ്" "ഉയർത്തിയ മുഷ്‌ടി" "ഉയർത്തിയ കൈ" "വിജയം എന്നത് കൈകൊണ്ട് കാണിക്കൽ" "പെൻസിൽ" "കറുത്ത മുന" "വലുപ്പമുള്ള ശരിയടയാളം" "കറുത്ത ഗുണനചിഹ്നം \'x\'" "തിളങ്ങുന്നവ" "എട്ട് മുനകളുള്ള നക്ഷത്ര ചിഹ്നം" "എട്ട് പോയിന്റുള്ള കറുത്ത നക്ഷത്രം" "മഞ്ഞുകട്ട" "തിളക്കമുള്ളത്" "ഗുണന ചിഹ്നം" "നെഗറ്റീവ് ചതുരത്തിലുള്ള ഗുണന ചിഹ്നം" "കടുത്ത ചോദ്യചിഹ്ന ഓർണമെന്റ്" "വെളുത്ത ചോദ്യ ചിഹ്ന ഓർണമെന്റ്" "വെളുത്ത ആശ്ചര്യചിഹ്ന ഓർണമെന്റ്" "വലുപ്പമുള്ള വെളുത്ത ആശ്ചര്യചിഹ്നം" "വലിയ കറുത്ത ഹൃദയചിഹ്നം" "വലുപ്പമുള്ള സങ്കലന ചിഹ്നം" "വലുപ്പമുള്ള ന്യൂന ചിഹ്നം" "വലുപ്പമുള്ള ഹരണ ചിഹ്നം" "വലതുവശത്തേക്കുള്ള കറുത്ത അമ്പടയാളം" "ചുരുണ്ട കുരുക്ക്" "ഇരട്ട ചുരുണ്ട കുരുക്ക്" "വലതുവശത്തേക്ക് വന്ന് മുകളിലേക്ക് വളയുന്ന അമ്പടയാളം" "വലതുവശത്തേക്ക് വന്ന് താഴേക്ക് വളയുന്ന അമ്പടയാളം" "വലതുവശത്തേക്ക് പോകുന്ന കറുത്ത അമ്പടയാളം" "മുകളിലേക്ക് പോകുന്ന കറുത്ത അമ്പടയാളം" "താഴേക്ക് പോകുന്ന കറുത്ത അമ്പടയാളം" "കറുത്ത വലിയ ചതുരം" "വെളുത്ത വലിയ ചതുരം" "വെളുത്ത ഇടത്തരം നക്ഷത്രം" "വലുപ്പമുള്ള വൃത്തം" "വേവി ഡാഷ്" "പാർട്ട് ആൾട്ടർനേഷൻ അടയാളം" "വൃത്താകൃതിയിലുള്ള അഭിനന്ദന ഐഡിയോഗ്രാഫ്" "വൃത്താകൃതിയിലുള്ള രഹസ്യ ഐഡിയോഗ്രാഫ്" "മജോംഗ് ടൈൽ റെഡ് ഡ്രാഗൺ" "പ്ലേയിംഗ് കാർഡ് ബ്ലാക്ക് ജോക്കർ" "രക്ത തരം A" "രക്ത തരം B" "രക്ത തരം O" "പാർക്കുചെയ്യാനുള്ള സ്ഥലം" "രക്ത തരം AB" "ചതുരാകൃതിയിലുള്ള CL" "ചതുരാകൃതിയിലുള്ള കൂൾ" "ചതുരാകൃതിയിലുള്ള ഫ്രീ" "ചതുരാകൃതിയിലുള്ള ID" "ചതുരാകൃതിയിലുള്ള ന്യൂ" "ചതുരാകൃതിയിലുള്ള N G" "ചതുരാകൃതിയിലുള്ള OK" "ചതുരാകൃതിയിലുള്ള SOS" "ചതുരാകൃതിയിലുള്ള ആശ്ചര്യ ചിഹ്നത്തോടുകൂടിയുള്ള അപ്പ്" "ചതുരാകൃതിയിലുള്ള vs" "ചതുരാകൃതിയിലുള്ള കാറ്റക്കാനാ ഹിയർ" "ചതുരാകൃതിയിലുള്ള കാറ്റക്കാനാ സർവ്വീസ്" "ചതുരാകൃതിയിലുള്ള ചാർജ്ജ് ഫ്രീ ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള റിസർവ്‌ഡ് സീറ്റ് ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള പ്രൊഹിബിഷൻ ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള വേക്കൻസി ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള കൈക്കൊള്ളൽ ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള പൂർണ്ണ ഒക്യുപ്പെൻസി ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള പെയ്‌ഡ് ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള മാസം തോറും എന്ന ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള അപ്ലിക്കേഷൻ ഐഡിയോഗ്രാഫ്" "ചതുരാകൃതിയിലുള്ള ഡിസ്‌കൗണ്ട് ഐഡിയോഗ്രാഫ്" "ബിസിനസ്സിലെ ചതുരാകൃതിയിലുള്ള ഐഡിയോഗ്രാഫ്" "വൃത്താകൃതിയിലുള്ള അഡ്‌വാന്റേജ് ഐഡിയോഗ്രാഫ്" "വൃത്താകൃതിയിലുള്ള അക്‌സപ്‌റ്റ് ഐഡിയോഗ്രാഫ്" "കൊടുങ്കാറ്റ്" "മങ്ങിയത്" "അടച്ച കുട" "നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി" "മലമുകളിലെ സൂര്യോദയം" "സൂര്യോദയം" "നഗരത്തിലെ സന്ധ്യാസമയം" "കെട്ടിടങ്ങൾക്ക് മുകളിലെ സൂര്യാസ്‌തമയം" "മഴവില്ല്" "പാലത്തിന്റെ രാത്രിക്കാഴ്‌ച" "ജലതരംഗം" "അഗ്‌നിപർവ്വതം" "ക്ഷീരപഥം" "യൂറോപ്പ്-ആഫ്രിക്ക ഭൗമ ഗ്ലോബ്" "അമേരിക്കാസ് ഭൗമ ഗ്ലോബ്" "ഏഷ്യാ ഓസ്‌ട്രേലിയ ഭൗമ ഗ്ലോബ്" "ധ്രുവരേഖകൾ ഉള്ള ഗ്ലോബ്" "അമാവാസി" "ചന്ദ്രക്കല പൂർണ്ണത പ്രാപിക്കുന്ന അടയാളം" "അർദ്ധ പൗർണ്ണമി" "പൗർണ്ണമിയോടടുക്കുന്ന ചന്ദ്ര അടയാളം" "പൂർണ്ണചന്ദ്ര അടയാളം" "പൗർണ്ണമിയിൽ നിന്ന് അമാവാസിയിലേക്ക് മാറുന്ന അടയാളം" "അർദ്ധ അമാവാസി" "വിളറിയ ചന്ദ്രൻ" "ചന്ദ്രക്കല" "മുഖം ദൃശ്യമാകുന്ന അമാവാസി" "മുഖം ദൃശ്യമാകുന്ന അർദ്ധ പൗർണ്ണമി" "മുഖം ദൃശ്യമാകുന്ന അർദ്ധ അമാവാസി" "മുഖം ദൃശ്യമാകുന്ന പൂർണ്ണ ചന്ദ്രൻ" "മുഖം ദൃശ്യമാകുന്ന സൂര്യൻ" "തിളങ്ങുന്ന നക്ഷത്രം" "വാൽനക്ഷത്രം" "ചെസ്‌റ്റ്നട്ട്" "തളിര്" "നിത്യഹരിത മരം" "ഇലപൊഴിയും മരം" "പന" "കള്ളിമുൾച്ചെടി" "റ്റുലിപ്" "ചെറി ബ്ലോസം" "റോസ്" "ചെമ്പരത്തി" "സൂര്യകാന്തി" "പുഷ്‌പം" "ചോളം" "നെല്ല്" "കുറ്റിച്ചെടി" "നാലില ക്ലോവർ സസ്യം" "മാപ്പിൾ ഇല" "പൊഴിഞ്ഞുവീണ ഇല" "കാറ്റിൽ പാറിക്കളിക്കുന്ന ഇല" "കൂൺ" "തക്കാളി" "വഴുതന" "മുന്തിരി" "മത്തങ്ങ" "തണ്ണിമത്തൻ" "ടാംഗറിൻ" "നാരങ്ങ" "വാഴപ്പഴം" "പൈനാപ്പിൾ" "ചുവന്ന ആപ്പിൾ" "പച്ച ആപ്പിൾ" "പിയർ" "പീച്ച്" "ചെറി" "സ്‌ട്രോബെറി" "ഹാംബർഗർ" "പിസ്സയുടെ കഷ്‌ണം" "എല്ലും ഇറച്ചിയും" "കോഴിക്കാൽ" "റൈസ്‌ ക്രാക്കർ" "അരിയുണ്ട" "ചോറ്" "ചോറും കറിയും" "ആവിവരുന്ന പാത്രം" "സ്‌പാഗെട്ടി" "ബ്രെഡ്" "ഫ്രഞ്ച് ഫ്രൈസ്" "പൊരിച്ച മധുരക്കിഴങ്ങ്" "ഡാൻഗോ" "ഒഡെൻ" "സുഷി" "വറുത്ത ചെമ്മീൻ" "ചുരുൾ രൂപത്തിലുള്ള ഫിഷ് കേക്ക്" "സോഫ്റ്റ് ഐസ്‌ക്രീം" "ഷേവ്‌ഡ് ഐസ്" "ഐസ്‌ക്രീം" "ഡോനട്ട്" "കുക്കി" "ചോക്കലേറ്റ് ബാർ" "മിഠായി" "ലോലിപോപ്പ്" "കസ്‌റ്റാർഡ്" "തേൻ കുടം" "ഷോർട്ട്‌കേക്ക്" "ബെന്റോ ബോക്‌‌സ്" "ഭക്ഷണപാത്രം" "പാചകം" "ഫോർക്കും കത്തിയും" "കൈപ്പിടിയില്ലാത്ത ചായക്കപ്പ്" "സേക്ക് കുപ്പിയും കപ്പും" "വൈൻ ഗ്ലാസ്" "കോക്ക്ടെയ്‌ൽ ഗ്ലാസ്" "ട്രോപ്പിക്കൽ ഡ്രിങ്ക്" "ബിയർ മഗ്ഗ്" "ചേർന്നിരിക്കുന്ന ബിയർ മഗ്ഗുകൾ" "പാൽകുപ്പി" "റിബൺ" "സമ്മാനപ്പൊതി" "ജന്മദിനകേക്ക്" "ജാക്ക്-ഓ-ലാന്റേൺ" "ക്രിസ്‌മസ് ട്രീ" "ക്രിസ്‌മസ് അപ്പൂപ്പൻ" "കരിമരുന്ന് പ്രയോഗം" "കമ്പിത്തിരി" "ബലൂൺ" "പാർട്ടി പോപ്പർ" "വർണ്ണ ബോൾ" "ടാനബാറ്റ ട്രീ" "കുറുകെവെച്ച പതാകകൾ" "അലങ്കരിച്ച പൈൻ" "ജാപ്പനീസ് പാവകൾ" "കാർപ്പ് സ്‌ട്രീമെർ" "വിൻഡ് ചിം" "പൂർണ്ണചന്ദ്രനെ കാണൽ ചടങ്ങ്" "സ്‌കൂൾ ബാഗ്" "ബിരുദ തൊപ്പി" "കറങ്ങുന്ന കുതിര" "യന്ത്ര ഊഞ്ഞാൽ" "റോളർ കോസ്‌റ്റർ" "ചൂണ്ടയും മീനും" "മൈക്രോഫോണ്‍" "മൂവി ക്യാമറ" "സിനിമ" "ഹെഡ്ഫോൺ" "ചായപ്പലക" "ടോപ്പ് ഹാറ്റ്" "സർക്കസ് കൂടാരം" "ടിക്കറ്റ്" "ക്ലാപ്പർ ബോർഡ്" "പ്രകടന കലകൾ" "വീഡിയോ ഗെയിം" "ലക്ഷ്യസ്ഥാനം കൊള്ളിക്കുക" "സ്ലോട്ട് യന്ത്രം" "ബില്യാർഡ്‌സ്" "ഗെയിം ഡൈ" "ബോളിംഗ്" "ഫ്ലവർ പ്ലേയിംഗ് കാർഡുകൾ" "സംഗീത ലിപി" "നിരവധി സംഗീത ലിപികൾ" "സാക്സഫോൺ" "ഗിത്താർ" "സംഗീത കീബോർഡ്" "കാഹളം" "വയലിൻ" "സംഗീത സ്‌കോർ" "സാഷുള്ള റണ്ണിംഗ് ഷർട്ട്" "ടെന്നീസ് റാക്കറ്റും ബോളും" "സ്‌കീയും സ്‌കീ ബൂട്ടും" "ബാസ്‌‌ക്കറ്റ് ബോളും വളയവും" "ചതുരാടയാളമുള്ള കൊടി" "സ്‌നോബോർഡർ" "ഓട്ടക്കാരൻ" "സർഫർ" "ട്രോഫി" "കുതിര പന്തയം" "അമേരിക്കൻ ഫുട്ബോൾ" "റഗ്ഗി ഫുട്ബോൾ" "നീന്തുന്നയാൾ" "വീടുനിർമ്മാണം" "പൂന്തോട്ടനുള്ള വീട്" "ഓഫീസ് കെട്ടിടം" "ജാപ്പനീസ്‌ പോസ്‌റ്റ് ഓഫീസ്" "യൂറോപ്പ്യൻ പോസ്‌റ്റ് ഓഫീസ്" "ആശുപത്രി" "ബാങ്ക്" "ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" "ഹോട്ടൽ" "ലൗ ഹോട്ടൽ" "കൺവീനിയൻസ് സ്‌റ്റോർ" "സ്‌കൂൾ" "ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോർ" "ഫാക്ടറി" "ഇസാകയാ വിളക്ക്" "ജാപ്പനീസ് കോട്ട" "യൂറോപ്പ്യൻ കോട്ട" "ചുണ്ടെലി" "എലി" "കാള" "പോത്ത്" "പശു" "പല്ലി" "മുയൽ" "പൂച്ച" "ഡ്രാഗൺ" "മുതല" "തിമിംഗലം" "ഒച്ച്" "പാമ്പ്" "കുതിര" "മുട്ടനാട്" "കോലാട്" "ചെമ്മരിയാട്" "കുരങ്ങൻ" "പൂവൻകോഴി" "പിടക്കോഴി" "നായ" "പന്നി" "കാട്ടുപന്നി" "ആന" "നീരാളി" "പിരിയൻ കക്ക" "ചെറുപ്രാണി" "ഉറുമ്പ്" "തേനീച്ച" "ചെറു വണ്ട്" "മത്സ്യം" "ട്രോപ്പിക്കൽ മത്സ്യം" "ബ്ലോഫിഷ്" "കടലാമ" "മുട്ടവിരിഞ്ഞ് കോഴിക്കുഞ്ഞ് പുറത്തുവരുന്ന ചിഹ്നം" "കോഴിക്കുഞ്ഞ്" "കോഴിക്കുഞ്ഞിന്റെ മുഖം" "കിളി" "പെൻഗ്വിൻ" "കോല" "പൂഡിൽ" "ഡ്രോമെഡറി ഒട്ടകം" "ബാക്‌ട്രിയൻ ഒട്ടകം" "ഡോൾഫിൻ" "എലിയുടെ മുഖം" "പശുവിന്റെ മുഖം" "പുലിയുടെ മുഖം" "മുയലിന്റെ മുഖം" "പൂച്ചയുടെ മുഖം" "ഡ്രാഗണിന്റെ മുഖം" "സ്‌പൗട്ടിംഗ് തിമിംഗലം" "കുതിരയുടെ മുഖം" "കുരങ്ങന്റെ മുഖം" "പട്ടിയുടെ മുഖം" "പന്നിയുടെ മുഖം" "തവളയുടെ മുഖം" "എലിയുടെ മുഖം" "ചെന്നായയുടെ മുഖം" "കരടിയുടെ മുഖം" "പാൻഡയുടെ മുഖം" "പന്നിയുടെ മൂക്ക്" "മൃഗങ്ങളുടെ കാൽപ്പാടുകൾ" "കണ്ണുകൾ" "ചെവി" "മൂക്ക്" "വായ" "നാക്ക്" "മുകളിലേക്ക് ചൂണ്ടുന്ന വെളുത്ത കൈയ്യുടെ പിൻ ചൂണ്ടുവിരൽ" "താഴോട്ട് ചൂണ്ടുന്ന കൈയ്യുടെ പിൻ ചൂണ്ടുവിരൽ" "ഇടതുവശത്തേക്ക് ചൂണ്ടുന്ന വെളുത്ത കൈയ്യുടെ പിൻ ചൂണ്ടുവിരൽ" "വലതുവശത്തേക്ക് ചൂണ്ടുന്ന വെളുത്ത കൈയ്യുടെ പിൻ ചൂണ്ടുവിരൽ" "മുഷ്‌ടി അടയാളം" "കൈ കൊണ്ട് അഭിസംബോധന ചെയ്യുന്ന അടയാളം" "കൊള്ളാം എന്ന കൈയടയാളം" "തംബ്‌സ് അപ്പ് അടയാളം" "തംബ്‌സ് ഡൗൺ അടയാളം" "കൈക്കൊട്ടുന്ന ചിത്രം" "തുറന്ന കൈയ്യുടെ അടയാളം" "കിരീടം" "സ്‌ത്രീകളുടെ തൊപ്പി" "കണ്ണടകൾ" "ടൈ" "ടീ ഷർട്ട്" "ജീൻസ്" "വസ്ത്രം" "കിമോണോ" "ബിക്കിനി" "സ്‌ത്രീകളുടെ വ‌സ്‌ത്രങ്ങൾ" "പേഴ്‌സ്" "ഹാൻഡ്ബാഗ്" "പോക്കറ്റ്" "പുരുഷന്മാരുടെ ഷൂ" "അത്‌ലറ്റിക് ഷൂ" "ഉയർന്ന ഹീലുള്ള ഷൂ" "സ്‌ത്രീകളുടെ ചെരുപ്പ്" "സ്‌ത്രീകളുടെ ബൂട്ടുകൾ" "കാൽപ്പാടുകൾ" "നെഞ്ചളവ് വരെയുള്ള നിഴൽ രൂപം" "നെഞ്ചളവ് വരെയുള്ള നിഴൽ രൂപങ്ങൾ" "ആൺകുട്ടി" "പെൺകുട്ടി" "പുരുഷൻ" "സ്‌ത്രീ" "കുടുംബം" "കൈകോർത്തുപിടിച്ചിരിക്കുന്ന പുരുഷനും സ്‌ത്രീയും" "കൈകോർത്തുപിടിച്ചിരിക്കുന്ന രണ്ടുപുരുഷന്മാർ" "കൈകോർത്തുപിടിച്ചിരിക്കുന്ന രണ്ടുസ്‌ത്രീകൾ" "പോലീസ് ഉദ്യോഗസ്ഥൻ" "മുയൽചെവികളുള്ള സ്‌ത്രീകൾ" "ശിരോവസ്‌ത്രം ഇട്ട മണവാട്ടി" "സ്വർണ്ണത്തലമുടിയുള്ള വ്യക്‌തി" "ഗുവാ പൈ മാവോ ധരിച്ച പുരുഷൻ" "തലപ്പാവ് ധരിച്ച പുരുഷൻ" "വൃദ്ധൻ" "വൃദ്ധ" "കുഞ്ഞ്" "കെട്ടിടനിർമ്മാണ തൊഴിലാളി" "രാജകുമാരി" "ജാപ്പനീസ് രാക്ഷസൻ" "ജാപ്പനീസ് ഭൂതം" "ഭൂതം" "കുഞ്ഞുമാലാഖ" "അന്യഗ്രഹജീവി" "ആന്യഗ്രഹ രാക്ഷസൻ" "കുട്ടിപിശാച്" "തലയോട്ടി" "വിവരങ്ങൾ നൽകുന്ന വ്യക്തി" "കാവൽക്കാരൻ" "നൃത്തംചെയ്യുന്നയാൾ" "ലിപ്‌സ്റ്റിക്ക്" "നെയിൽ പോളിഷ്" "മുഖം മസാജുചെയ്യൽ" "ഹെയർകട്ട്" "ബാർബർ പോൾ" "സിറിഞ്ച്" "ഗുളിക" "ചുംബന ചിഹ്നം" "പ്രേമലേഖനം" "റിംഗുചെയ്യുക" "രത്നക്കല്ല്" "ചുംബനം" "പൂച്ചെണ്ട്" "ഹൃദയ ചിഹ്നമുള്ള ദമ്പതികൾ" "വിവാഹം" "തുടിക്കുന്ന ഹൃദയം" "മുറിഞ്ഞ ഹൃദയം" "രണ്ട് ഹൃദയങ്ങൾ" "തിളങ്ങുന്ന ഹൃദയം" "വളരുന്ന ഹൃദയം" "അമ്പടയാളമുള്ള ഹൃദയം" "നീല നിറമുള്ള ഹൃദയം" "പച്ച നിറമുള്ള ഹൃദയം" "മഞ്ഞ നിറമുള്ള ഹൃദയം" "പർപ്പിൾ നിറമുള്ള ഹൃദയം" "റിബൺ ഉള്ള ഹൃദയം" "കറങ്ങുന്ന ഹൃദയങ്ങൾ" "ഹൃദയ രൂപത്തിൽ അലങ്കരിച്ചത്" "അകത്ത് ഡോട്ടുള്ള ചതുർഭുജം" "വൈദ്യുത ബൾബ്" "ആംഗർ ചിഹ്നം" "ബോംബ്" "ഉറങ്ങുന്നതിന്റെ ചിഹ്നം" "കൂട്ടിയിടിയുടെ ചിഹ്നം" "തെറിക്കുന്ന വിയർപ്പുതുള്ളികളുടെ ചിഹ്നം" "വെള്ളതുള്ളി" "കുതിച്ചുപായുന്നതിന്റെ ചിഹ്നം" "പൈൽ ഓഫ് പൂ" "കൈമടക്കി മാംസപേശി കാണിക്കൽ" "തലകറക്കത്തിന്റെ ചിഹ്നം" "സ്‌പീച്ച് ബലൂൺ" "ചിന്തിക്കുന്നതിനെ സൂചിപ്പിക്കുന്ന ചിഹ്നം" "വെളുത്തനിറമുള്ള പൂവ്" "നൂറുപോയിന്റ് കാണിക്കുന്ന ചിഹ്നം" "പണമടങ്ങിയ സഞ്ചി" "കറൻസി വിനിമയം" "കട്ടിയുള്ള ഡോളർ ചിഹ്നം" "ക്രെഡിറ്റ് കാർഡ്" "യെൻ ചിഹ്നമുള്ള ബാങ്ക്നോട്ട്" "ഡോളർ ചിഹ്നമുള്ള ബാങ്ക്നോട്ട്" "യൂറോ ചിഹ്നമുള്ള ബാങ്ക്നോട്ട്" "പൗണ്ട് ചിഹ്നമുള്ള ബാങ്ക്നോട്ട്" "ചിറകുള്ള പണം" "മുകളിലേക്ക് പോകുന്ന ചാർട്ടും യെൻ ചിഹ്നവും" "സീറ്റ്" "വ്യക്തിഗത കമ്പ്യൂട്ടർ" "ബ്രീഫ്കെയ്‌സ്" "മിനിഡിസ്‌ക്" "ഫ്ലോപ്പി ഡിസ്‌ക്" "ഒപ്‌റ്റിക്കൽ ഡിസ്‌ക്" "ഡിവിഡി" "ഫയൽ ഫോൾഡർ" "തുറന്ന ഫയൽ ഫോൾഡർ" "ചുരുളുള്ള പേജ്" "മുകൾഭാഗം ചെറുതായി മടക്കിയ പേജ്" "കലണ്ടർ" "മുറിച്ചെടുക്കാവുന്ന കലണ്ടർ" "കാർഡ് സൂചിക" "ട്രെൻഡ് മുകളിലേക്കുള്ള ചാർട്ട്" "ട്രെൻഡ് താഴേയ്‌ക്കുള്ള ചാർട്ട്" "ബാർ ചാർട്ട്" "ക്ലിപ്പ്ബോർഡ്" "പുഷ്‌പിൻ" "വൃത്താകൃതിയുള്ള പുഷ്‌പിൻ" "പേപ്പർ ക്ലിപ്പ്" "വളവില്ലാത്ത റൂളർ" "ത്രികോണാകൃതിയുള്ള റൂളർ" "ബുക്ക്‌മാർക്ക് ടാബുകൾ" "ലെഡ്‌ജർ" "നോട്ട്ബുക്ക്" "അലങ്കരിച്ച കവറുള്ള നോട്ട്ബുക്ക്" "അടച്ച ബുക്ക്" "തുറന്ന ബുക്ക്" "പച്ച നിറമുള്ള ബുക്ക്" "നീല നിറമുള്ള ബുക്ക്" "ഓറഞ്ച് നിറമുള്ള ബുക്ക്" "ബുക്കുകൾ" "നെയിം ബാഡ്ജ്" "സ്‌ക്രോൾ" "മെമോ" "ടെലിഫോൺ റിസീവർ" "പേജര്‍" "ഫാക്‌സ് യന്ത്രം" "സാറ്റലൈറ്റ് ആന്റിന" "ഉച്ചഭാഷിണി" "മെഗാഫോണിലൂടെ ശബ്‌ദമുണ്ടാകുമ്പോഴുള്ള ചിഹ്നം" "ഔട്ട്ബോക്‌സ് ട്രേ" "ഇൻബോക്‌സ് ട്രേ" "പാക്കേജ്" "ഇമെയിൽ അടയാളം" "ഇൻകമിംഗ് എൻവലപ്പ്" "മുകളിൽ താഴേക്കുള്ള അമ്പടയാളം കാണിക്കുന്ന എൻവലപ്പ്" "കൊടി താഴ്‌ത്തിയ അടച്ച മെയിൽബോക്‌സ്" "കൊടി മുകളിലുള്ള അടച്ച മെയിൽബോക്‌സ്" "കൊടി മുകളിലുള്ള തുറന്ന മെയിൽ ബോക്‌സ്" "കൊടി താഴെയുള്ള തുറന്ന മെയിൽബോക്‌സ്" "പോസ്‌റ്റ് ബോക്‌സ്" "പോസ്‌റ്റൽ ഹോൺ" "വർത്തമാനപ്പത്രം" "മൊബൈൽ ഫോൺ" "ഇടതുവശത്തേക്ക് വലത്തേക്കുള്ള അമ്പടയാളമുള്ള മൊബൈൽ ഫോൺ" "വൈബ്രേഷൻ മോഡ്" "മൊബൈൽ ഫോൺ ഓഫാണ്" "മൊബൈൽ ഫോണുകളൊന്നുമില്ല" "ബാറുകളോടുകൂടിയ ആന്റിന" "ക്യാമറ" "വീഡിയോ ക്യാമറ" "ടെലിവിഷൻ" "റേഡിയോ" "വീഡിയോകാസറ്റ്" "വലതുവശത്തേയ്‌ക്ക് ചുറ്റിയിരിക്കുന്ന അമ്പടയാളങ്ങൾ" "ഘടികാരദിശയിൽ വലത്തേക്കും ഇടത്തേക്കുമുള്ള തുറന്ന വൃത്താകൃതിയിലെ അമ്പടയാളങ്ങൾ" "വൃത്താകൃതിയിലുള്ള ഒരു ഓവർലേ ഉള്ള, ഘടികാരദിശയിൽ വലത്തേക്കും ഇടത്തേക്കുമുള്ള തുറന്ന വൃത്താകൃതിയിലുള്ള അമ്പടയാളങ്ങൾ" "ഘടികാരദിശയിൽ താഴേക്കും മുകളിലേയ്‌ക്കുമുള്ള തുറന്ന വൃത്താകൃതിയിലുള്ള അമ്പടയാളങ്ങൾ" "എതിർഘടികാര ദിശയിൽ താഴേക്കും മുകളിലേയ്‌ക്കുമുള്ള തുറന്ന വൃത്താകൃതിയിലുള്ള അമ്പടയാളങ്ങൾ" "തെളിച്ചക്കുറവ് കാണിക്കുന്ന ചിഹ്നം" "തെളിച്ചക്കൂടുതൽ കാണിക്കുന്ന ചിഹ്നം" "സ്‌പീക്കറിൽ റദ്ദാക്കൽ വരയുള്ളത്" "സ്പീക്കർ" "ഒറ്റ ശബ്‌ദ തരംഗമുള്ള സ്‌പീക്കർ" "മൂന്ന് ശബ്‌ദ തരംഗമുള്ള സ്‌പീക്കർ" "ബാറ്ററി" "വൈദ്യുത പ്ലഗ്" "ഇടത്തേക്ക് പോയിന്റുചെയ്യുന്ന മാഗ്‌നിഫൈയിംഗ് ഗ്ലാസ്" "വലത്തേക്ക് പോയിന്റുചെയ്യുന്ന മാഗ്‌നിഫൈയിംഗ് ഗ്ലാസ്" "മഷിപേന ചിഹ്നമുള്ള പൂട്ട്" "താക്കോൽ ഉള്ള അടച്ച പൂട്ട്" "താക്കോൽ" "പൂട്ട്" "തുറന്ന പൂട്ട്" "മണി" "മണിയിൽ റദ്ദാക്കൽ വരയുള്ളത്" "ബുക്ക്മാർക്ക്" "ചങ്ങലക്കണ്ണിയുടെ ചിഹ്നം" "റേഡിയോ ബട്ടൺ" "ഇടത്തേക്കുള്ള അമ്പടയാളമുള്ള Back" "മുകളിൽ ഇടതുവശത്തേക്കുള്ള അമ്പടയാളമുള്ള \'അവസാനം\' എന്നത്" "മുകളിൽ ഇടതുവശത്തേക്കും വലതുവശത്തെക്കും അമ്പടയാളമുള്ള, ആശ്ചര്യ ചിഹ്നത്തോടുകൂടിയ \'ഓണാണ്\'" "മുകളിൽ വലതുവശത്തേക്ക് അമ്പടയാളമുള്ള \'ഉടനെ\' എന്നത്" "മുകളിലേക്കുള്ള അമ്പടയാളമുള്ള \'മുകളിൽ\' എന്നത്" "പതിനെട്ടിന് താഴെയുള്ളവർക്കുള്ളതല്ല എന്ന് കാണിക്കുന്ന ചിഹ്നം" "കീക്യാപ്പ് പത്ത്" "ലാറ്റിൻ വലിയക്ഷരങ്ങൾക്കുള്ള ഇൻപുട്ട് ചിഹ്നം" "ലാറ്റിൻ ചെറിയക്ഷരങ്ങൾക്കുള്ള ഇൻപുട്ട് ചിഹ്നം" "നമ്പരുകൾക്കുള്ള ഇൻപുട്ട് ചിഹ്നം" "ചിഹ്നങ്ങൾക്കുള്ള ഇൻപുട്ട് ചിഹ്നം" "ലാറ്റിൻ അക്ഷരങ്ങൾക്കുള്ള ഇൻപുട്ട് ചിഹ്നം" "തീ" "വൈദ്യുത ടോർച്ച്" "റെഞ്ച്" "ചുറ്റിക" "നട്ടും ബോൾട്ടും" "കത്തി" "തോക്ക്" "മൈക്രോസ്‌കോപ്പ്" "ടെലിസ്‌കോപ്പ്" "സ്ഥടിക ബോൾ" "മധ്യഭാഗത്ത് കറുത്ത ഡോട്ടുള്ള ആറ് പോയിന്റുള്ള നക്ഷത്രം" "തുടക്കക്കാർക്കുള്ള ജാപ്പനീസ്‌ ചിഹ്നം" "ത്രിശൂലത്തിന്റെ ചിഹ്നം" "കറുത്ത ചതുര ബട്ടൺ" "വെള്ള ചതുര ബട്ടൺ" "ചുവന്ന നിറമുള്ള വലിയ വൃത്തം" "നീല നിറമുള്ള വലിയ വൃത്തം" "ഓറഞ്ച് നിറമുള്ള വലിയ ചതുർഭുജം" "നീലനിറമുള്ള വലിയ ചതുർഭുജം" "ഓറഞ്ച് നിറമുള്ള ചെറിയ ചതുർഭുജം" "ചെറിയ നീല നിറമുള്ള ചതുർഭുജം" "മുകളിലേക്ക് പോയിന്റുചെയ്യുന്ന ചുവന്ന നിറമുള്ള ത്രികോണം" "താഴേക്ക് പോയിന്റുചെയ്യുന്ന ചുവന്ന നിറമുള്ള ത്രികോണം" "മുകളിലേക്ക് പോയിന്റുചെയ്യുന്ന ചെറിയ ചുവന്ന നിറമുള്ള ത്രികോണം" "താഴേക്ക് പോയിന്റുചെയ്യുന്ന ചെറിയ ചുവന്ന നിറമുള്ള ത്രികോണം" "ഒരു മണി സമയം കാണിക്കുന്ന ക്ലോക്ക്" "രണ്ട് മണി സമയം കാണിക്കുന്ന ക്ലോക്ക്" "മൂന്ന് മണി സമയം കാണിക്കുന്ന ക്ലോക്ക്" "നാല് മണി സമയം കാണിക്കുന്ന ക്ലോക്ക്" "അഞ്ച് മണി സമയം കാണിക്കുന്ന ക്ലോക്ക്" "ആറ് മണി സമയം കാണിക്കുന്ന ക്ലോക്ക്" "ഏഴ് മണി സമയം കാണിക്കുന്ന ക്ലോക്ക്" "എട്ട് മണി സമയം കാണിക്കുന്ന ക്ലോക്ക്" "ഒൻപത് മണി സമയം കാണിക്കുന്ന ക്ലോക്ക്" "പത്ത് മണി സമയം കാണിക്കുന്ന ക്ലോക്ക്" "പതിനൊന്ന് മണി സമയം കാണിക്കുന്ന ക്ലോക്ക്" "പന്ത്രണ്ട് മണി സമയം കാണിക്കുന്ന ക്ലോക്ക്" "ഒന്നര മണി സമയം കാണിക്കുന്ന ക്ലോക്ക്" "രണ്ടര മണി സമയം കാണിക്കുന്ന ക്ലോക്ക്" "മൂന്നര മണി സമയം കാണിക്കുന്ന ക്ലോക്ക്" "നാലര മണി സമയം കാണിക്കുന്ന ക്ലോക്ക്" "അഞ്ചര മണി സമയം കാണിക്കുന്ന ക്ലോക്ക്" "ആറര മണി സമയം കാണിക്കുന്ന ക്ലോക്ക്" "ഏഴര മണി സമയം കാണിക്കുന്ന ക്ലോക്ക്" "എട്ടര മണി സമയം കാണിക്കുന്ന ക്ലോക്ക്" "ഒൻപതര മണി സമയം കാണിക്കുന്ന ക്ലോക്ക്" "പത്തര മണി സമയം കാണിക്കുന്ന ക്ലോക്ക്" "പതിനൊന്നര മണി സമയം കാണിക്കുന്ന ക്ലോക്ക്" "പന്ത്രണ്ടര മണി സമയം കാണിക്കുന്ന ക്ലോക്ക്" "ഫുജി പർവ്വതം" "ടോക്കിയോ ടവർ" "സ്‌റ്റാച്യൂ ഓഫ് ലിബെർട്ടി" "ജപ്പാനിന്റെ നിഴൽ ചിത്രം" "മോയായ്" "വിഢിച്ചിരിയുള്ള മുഖം" "ഗോഷ്‌ടിച്ചിരിയോടുകൂടി കണ്ണുകളാൽ പുഞ്ചിരിക്കുന്ന മുഖം" "ആന്ദാശ്രുവുള്ള മുഖം" "വായതുറന്ന് പുഞ്ചിരിക്കുന്ന മുഖം" "വായ തുറന്ന് പുഞ്ചിരിക്കുന്ന കണ്ണുകളുള്ള പുഞ്ചിരിക്കുന്ന മുഖം" "വായ തുറന്ന്, വിയർത്ത പുഞ്ചിരിക്കുന്ന മുഖം" "വായ തുറന്ന്, ഇറുകെ കണ്ണുകളടച്ച് പുഞ്ചിരിക്കുന്ന മുഖം" "പ്രകാശവലയമുള്ള പുഞ്ചിരിക്കുന്ന മുഖം" "കൊമ്പുകളുള്ള പുഞ്ചിരിക്കുന്ന മുഖം" "കണ്ണിറുക്കുന്ന മുഖം" "പുഞ്ചിരിക്കുന്ന കണ്ണുകളാൽ പുഞ്ചിരി തൂകുന്ന മുഖം" "രുചികരമായ ഭക്ഷണത്തിന്റെ മണം ആസ്വദിക്കുന്ന മുഖം" "ആശ്വാസകരമായ മുഖം" "ഹൃദയ രൂപത്തിലുള്ള കണ്ണുകളുള്ള പുഞ്ചിരിക്കുന്ന മുഖം" "സൺഗ്ലാസ്സുകൾ ധരിച്ച് പുഞ്ചിരിക്കുന്ന മുഖം" "കൃത്രിമമായി പുഞ്ചിരിക്കുന്ന മുഖം" "വികാരമൊന്നുമില്ലാത്ത മുഖം" "ഭാവശൂന്യമായ മുഖം" "സന്തോഷരഹിതമായ മുഖം" "ഭയത്താൽ വിയർക്കുന്ന മുഖം" "ചിന്താകുലമായ മുഖം" "ആശയക്കുഴപ്പമുള്ള മുഖം" "ചിന്താക്കുഴപ്പമുള്ള മുഖം" "ചുംബിക്കുന്ന മുഖം" "ചുംബനം പറത്തിവിടുന്ന മുഖം" "പുഞ്ചിരിക്കുന്ന കണ്ണുകളുള്ള ചുംബിക്കുന്ന മുഖം" "അടഞ്ഞ കണ്ണുകളുള്ള ചുംബിക്കുന്ന മുഖം" "പുറത്തേക്ക് നീട്ടിയ നാവുള്ള മുഖം" "പുറത്തേക്കുനീട്ടിയ നാവുള്ള കണ്ണുചിമ്മുന്ന മുഖം" "പുറത്തേക്കുനീട്ടിയ നാവും ഇറുകെ ചിമ്മിയ കണ്ണുകളുമുള്ള മുഖം" "നിരാശനിറഞ്ഞ മുഖം" "ദുഃഖിതമായ മുഖം" "ദേഷ്യത്തോടെയുള്ള മുഖം" "മുഷിച്ചിൽ പ്രകടമാക്കുന്ന മുഖം" "കരയുന്ന മുഖം" "കഠിനാദ്ധ്വാനത്തിന്റെ മുഖം" "വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന മുഖം" "നിരാശനിറഞ്ഞതെങ്കിലും ആശ്വാസകരമായ മുഖം" "വായ തുറന്ന് നെറ്റി ചുളിക്കുന്ന മുഖം" "വേദന പ്രകടമാക്കുന്ന മുഖം" "ഭയചകിതമായ മുഖം" "ക്ഷീണിച്ച മുഖം" "നിദ്രാലസമായ മുഖം" "ക്ഷീണിച്ച മുഖം" "വിഡ്‌ഢിച്ചിരിയുള്ള മുഖം" "ഉച്ചത്തിൽ കരയുന്ന മുഖം" "തുറന്ന വായോടുകൂടിയ മുഖം" "നിശബ്‌ദമായ മുഖം" "വായ തുറന്നിരിക്കുന്ന, ഭയത്താൽ വിയർക്കുന്ന മുഖം" "ഭയത്താൽ അലറിവിളിക്കുന്ന മുഖം" "ആശ്ചര്യഭരിതമായ മുഖം" "ചുവന്നുതുടുത്ത മുഖം" "ഉറങ്ങുന്ന മുഖം" "മോഹാലസ്യം കാണിക്കുന്ന മുഖം" "വായില്ലാത്ത മുഖം" "മെഡിക്കൽ മാസ്‌ക്കോടുകൂടിയ മുഖം" "ഗോഷ്‌ടിച്ചിരിയുള്ള പുഞ്ചിരിക്കുന്ന കണ്ണുകളുള്ള പൂച്ച മുഖം" "ആനന്ദാശ്രുവുള്ള പൂച്ച മുഖം" "വായ തുറന്ന് പുഞ്ചിരിക്കുന്ന പൂച്ച മുഖം" "ഹൃദയ രൂപത്തിലുള്ള കണ്ണുകളുള്ള പുഞ്ചിരിക്കുന്ന പൂച്ച" "വക്രമായ ചിരിയോടുകൂടിയുള്ള പൂച്ചമുഖം" "അടഞ്ഞ കണ്ണുകളുള്ള, ചുംബിക്കുന്ന പൂച്ച മുഖം" "മുഷിച്ചിൽ അനുഭവപ്പെടുന്ന പൂച്ച മുഖം" "കരയുന്ന പൂച്ച മുഖം" "ക്ഷീണിതമായ പൂച്ച മുഖം" "സമ്മതമല്ല എന്നു കാണിക്കുന്ന മുഖം" "ശരി എന്നുകാണിക്കുന്ന മുഖം" "തലകുനിച്ചിരിക്കുന്ന വ്യക്തി" "കണ്ടില്ല എന്ന് കാണിക്കുന്ന കുരങ്ങൻ" "കേൾക്കുന്നില്ല എന്ന് കാണിക്കുന്ന കുരങ്ങൻ" "സംസാരിക്കുന്നില്ല എന്ന് കാണിക്കുന്ന കുരങ്ങൻ" "സന്തോഷത്തോടെ ഒരു കൈ ഉയർത്തുന്ന വ്യക്തി" "ആഘോഷവേളയിൽ രണ്ടുകൈയ്യും ഉയർത്തുന്ന വ്യക്തി" "നെറ്റി ചുളിക്കുന്ന വ്യക്തി" "മുഷിച്ചിൽ അനുഭവപ്പെടുന്ന മുഖമുള്ള വ്യക്തി" "കെട്ടിയ കൈകളുള്ള വ്യക്തി" "റോക്കറ്റ്" "ഹെലിക്കോപ്‌റ്റർ" "തീവണ്ടി എഞ്ചിൻ" "റെയിൽവേ കാർ" "അതിവേഗ ട്രെയിൻ" "മുൻഭാഗം ബുള്ളറ്റ് പോലെ കൂർത്തിരിക്കുന്ന അതിവേഗ ട്രെയിൻ" "ട്രെയിൻ" "മെട്രോ" "ലൈറ്റ് റെയിൽ" "സ്‌റ്റേഷൻ" "ട്രാം" "ട്രാം കാർ" "ബസ്" "വരുന്ന ബസ്" "ട്രോളി ബസ്" "ബസ് ‌സ്റ്റോപ്പ്" "മിനിബസ്" "ആംബുലൻസ്" "അഗ്നിശമന എഞ്ചിൻ" "പോലീസ് കാർ" "വരുന്ന പോലീസ് കാർ" "ടാക്‌സി" "വരുന്ന ടാക്‌സി" "ഓട്ടോമൊബൈൽ" "വരുന്ന ഓട്ടോമൊബൈൽ" "വിനോദത്തിനുപയോഗിക്കുന്ന വാഹനം" "ഡെലിവറി ട്രക്ക്" "ആർട്ടിക്യുലേറ്റഡ് ലോറി" "ട്രാക്‌ടർ" "മോണോറെയിൽ" "മൗണ്ടെയ്‌ൻ റെയിൽവേ" "തൂങ്ങിക്കിടക്കുന്ന റെയിൽവേ" "കുന്നിൻ പ്രദേശത്തെ കേബിൾവേ" "ഏരിയൽ ട്രാംവേ" "കപ്പൽ" "വഞ്ചി" "സ്‌പീഡ് ബോട്ട്" "തിരശ്ചീനമായ ട്രാഫിക്ക് ലൈറ്റ്" "ലംബമായ ട്രാഫിക്കൽ ലൈറ്റ്" "നിർമ്മാണത്തിലാണ് എന്ന് കാണിക്കുന്ന ചിഹ്നം" "ലൈറ്റ് ചുറ്റുന്ന പോലീസ് കാറുകൾ" "പോസ്‌റ്റിലെ ത്രികോണാകൃതിയിലുള്ള പതാക" "വാതിൽ" "പ്രവേശനമില്ല ചിഹ്നം" "പുകവലി ചിഹ്നം" "പുകവലിക്കരുത് ചിഹ്നം" "ചവറിടേണ്ട സ്ഥലത്തുതന്നെയിടുക എന്ന ചിഹ്നം" "ചവറിടരുത് എന്ന ചിഹ്നം" "കുടിക്കാൻ യോഗ്യമായ വെള്ളത്തിന്റെ ചിഹ്നം" "കുടിക്കാൻ പാടില്ലാത്ത വെള്ളത്തിന്റെ ചിഹ്നം" "സൈക്കിൾ" "സൈക്കിളുകളൊന്നുമില്ല" "സൈക്കിൾ ഓടിക്കുന്നയാൾ" "കുന്നിൻ പുറത്ത് സൈക്കിൾ ഓടിക്കുന്നയാൾ" "കാൽനടയാത്രികൻ" "കാൽനടയാത്രികരൊന്നുമില്ല" "കുട്ടികൾ വഴി മുറിച്ചുകടക്കുന്നു" "പുരുഷൻ എന്ന ചിഹ്നം" "സ്‌ത്രീകൾ എന്ന ചിഹ്നം" "മൂത്രപ്പുര" "കുഞ്ഞ് എന്ന ചിഹ്നം" "ശൗച്യാലയം" "വാട്ടർ ക്ലോസറ്റ്" "ഷവർ" "കുളി" "ബാത്ത്ടബ്ബ്" "പാസ്‌പോർട്ട് നിയന്ത്രണം" "തീരുവ" "ബാഗേജ് ക്ലെയിം" "ലഗേജ് വയ്‌ക്കാനുള്ള സ്ഥലം"