"ടൈപ്പുചെയ്യൽ ഓപ്ഷനുകൾ"
"കോൺടാക്റ്റ് പേരുകൾ തിരയുക"
"അക്ഷരത്തെറ്റ് പരിശോധന, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള എൻട്രികൾ ഉപയോഗിക്കുന്നു"
"കീ അമർത്തുമ്പോൾ വൈബ്രേറ്റുചെയ്യുക"
"കീ അമർത്തുമ്പോഴുള്ള ശബ്ദമുണ്ടാക്കുക"
"കീ അമർത്തുമ്പോൾ പോപ്പ്അപ്പ് ചെയ്യുക"
"മറ്റു ടൈപ്പുചെയ്യൽ രീതികളിലേക്ക് മാറുക"
"ഭാഷ മാറൽ കീയിൽ മറ്റ് ടൈപ്പുചെയ്യൽ രീതികളും ഉൾപ്പെടുന്നു"
"ഭാഷ മാറൽ കീ"
"ഒന്നിലധികം ടൈപ്പുചെയ്യൽ ഭാഷകൾ പ്രവർത്തനക്ഷമമാക്കുമ്പോൾ കാണിക്കുക"
"സ്ലൈഡ് ഇൻഡിക്കേറ്റർ കാണിക്കുക"
"Shift അല്ലെങ്കിൽ ചിഹ്ന കീകളിൽ നിന്ന് സ്ലൈഡ് ചെയ്യുമ്പോൾ ദൃശ്യ സൂചകം പ്രദർശിപ്പിക്കുക"
"കീ പോപ്പ്അപ്പ് നിരസിക്കൽ കാലതാമസം"
"കാലതാമസമില്ല"
"സ്ഥിരമായത്"
"%sമി.സെ"
"സ്ഥിരമായ സിസ്റ്റം"
"കോൺടാക്റ്റ് പേരുകൾ നിർദ്ദേശിക്കുക"
"നിർദ്ദേശങ്ങൾക്കും തിരുത്തലുകൾക്കുമായി കോൺടാക്റ്റുകളിൽ നിന്നുള്ള പേരുകൾ ഉപയോഗിക്കുക"
"വ്യക്തിഗതമാക്കിയ നിർദ്ദേശങ്ങൾ"
"%s മെച്ചപ്പെടുത്തുക"
"ഇരട്ട-സ്പെയ്സ് വിരാമം"
"സ്പെയ്സ് ബാറിൽ ഇരട്ട ടാപ്പുചെയ്യുന്നത്, ഒരു സ്പെയ്സിന് മുമ്പായി വിരാമം ഇടുന്നു"
"യാന്ത്രികമായി വലിയക്ഷരമാക്കൽ"
"ഓരോ വാക്യത്തിന്റെയും ആദ്യ പദം വലിയക്ഷരമാക്കുക"
"വ്യക്തിഗത നിഘണ്ടു"
"ആഡ്-ഓൺ നിഘണ്ടുക്കൾ"
"പ്രധാന നിഘണ്ടു"
"തിരുത്തൽ നിർദ്ദേശങ്ങൾ വായിക്കുക"
"ടൈപ്പുചെയ്യുമ്പോൾ നിർദ്ദേശിച്ച വാക്കുകൾ പ്രദർശിപ്പിക്കുക"
"എല്ലായ്പ്പോഴും ദൃശ്യമാക്കുക"
"പോർട്രെയ്റ്റ് മോഡിൽ കാണിക്കുക"
"എല്ലായ്പ്പോഴും മറയ്ക്കുക"
"നിന്ദ്യമായ വാക്കുകൾ തടയുക"
"നിന്ദ്യമാകാനിടയുള്ള വാക്കുകൾ നിർദ്ദേശിക്കരുത്"
"യാന്ത്രികമായി-തിരുത്തൽ"
"തെറ്റായി ടൈപ്പുചെയ്ത വാക്കുകളിൽ സ്പെയ്സ് ബാറും ചിഹ്നവും യാന്ത്രികമായി തിരുത്തുന്നു"
"ഓഫാക്കുക"
"മിതമായി"
"നിർബന്ധിതമായി"
"വളരെ നിർബന്ധിതമായി"
"അടുത്ത-പദ നിർദ്ദേശങ്ങൾ"
"നിർദ്ദേശങ്ങൾ സൃഷ്ടിക്കാൻ മുമ്പത്തെ പദം ഉപയോഗിക്കുക"
"ജെസ്റ്റർ ടൈപ്പുചെയ്യൽ പ്രവർത്തനക്ഷമമാക്കുക"
"അക്ഷരങ്ങളിലൂടെ സ്ലൈഡ് ചെയ്തുകൊണ്ട് ഒരു പദം ടൈപ്പുചെയ്യുക"
"ജെസ്റ്റർ ട്രെയിൽ കാണിക്കുക"
"ചലനാത്മക ഫ്ലോട്ടിംഗ് പ്രിവ്യൂ"
"ജെസ്റ്റർ ചെയ്യുമ്പോൾ നിർദ്ദേശിച്ച പദം കാണുക"
"ഫ്രെയ്സ് ജെസ്റ്റർ"
"സ്പെയ്സ് കീയിലേക്ക് ഗ്ലൈഡുചെയ്യുന്നതിലൂടെ ജെസ്റ്റർ ചെയ്യുന്നതിനിടെ സ്പെയ്സുകൾ നൽകുക"
"വോയ്സ് ടൈപ്പുചെയ്യൽ കീ"
"വോയ്സ് ടൈപ്പുചെയ്യൽ രീതികളൊന്നും പ്രവർത്തനക്ഷമമല്ല. ഭാഷ & ടൈപ്പു ചെയ്യൽ ക്രമീകരണങ്ങൾ പരിശോധിക്കുക."
"ടൈപ്പുചെയ്യൽ രീതികൾ കോൺഫിഗർ ചെയ്യുക"
"ടൈപ്പുചെയ്യൽ ഭാഷകൾ"
"ഫീഡ്ബാക്ക് അയയ്ക്കുക"
"ടൈപ്പുചെയ്യൽ ഭാഷകൾ"
"സംരക്ഷിക്കുന്നതിനായി വീണ്ടും സ്പർശിക്കുക"
"നിഘണ്ടു ലഭ്യമാണ്"
"കീബോർഡ് തീം"
"ഇംഗ്ലീഷ് (യുകെ)"
"ഇംഗ്ലീഷ് (യുഎസ്)"
"സ്പാനിഷ് (യുഎസ്)"
"ഇംഗ്ലീഷ് (യുകെ) (%s)"
"ഇംഗ്ലീഷ് (യുഎസ്) (%s)"
"സ്പാനിഷ് (യുഎസ്) (%s)"
"%s (പരമ്പരാഗതം)"
"%s (സിറിലിക്)"
"%s (ലാറ്റിൻ)"
"ഭാഷയില്ല (അക്ഷരമാല)"
"അക്ഷരമാല (QWERTY)"
"അക്ഷരമാല (QWERTZ)"
"അക്ഷരമാല (AZERTY)"
"അക്ഷരമാല (Dvorak)"
"അക്ഷരമാല (Colemak)"
"അക്ഷരമാല (PC)"
"ഇമോജി"
"ഇഷ്ടാനുസൃത ടൈപ്പുചെയ്യൽ ശൈലികൾ"
"ശൈലി ചേർക്കുക"
"ചേര്ക്കുക"
"നീക്കംചെയ്യുക"
"സംരക്ഷിക്കുക"
"ഭാഷ"
"ലേഔട്ട്"
"നിങ്ങളുടെ ഇഷ്ടാനുസൃത ടൈപ്പുചെയ്യൽ ശൈലി ഉപയോഗിക്കാൻ ആരംഭിക്കുന്നതിന് മുമ്പ് അത് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. ഇപ്പോൾ ഇത് പ്രവർത്തനക്ഷമമാക്കണോ?"
"പ്രവർത്തനക്ഷമമാക്കുക"
"ഇപ്പോൾ വേണ്ട"
"സമാന ടൈപ്പുചെയ്യൽ ശൈലി ഇതിനകം നിലവിലുണ്ട്: %s"
"കീ ദീർഘനേരം അമർത്തിപ്പിടിക്കൽ കാലതാമസം"
"കീ അമർത്തുമ്പോഴുള്ള വൈബ്രേഷൻ ദൈർഘ്യം"
"കീ അമർത്തുമ്പോഴുള്ള ശബ്ദ വോളിയം"
"ബാഹ്യ നിഘണ്ടു ഫയൽ റീഡുചെയ്യുക"
"ഡൗൺലോഡുകളുടെ ഫോൾഡറിൽ നിഘണ്ടു ഫയലുകളൊന്നുമില്ല"
"ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു നിഘണ്ടു ഫയൽ തിരഞ്ഞെടുക്കുക"
"%s ഭാഷയ്ക്കായി ശരിക്കും ഈ ഫയൽ ഇൻസ്റ്റാൾ ചെയ്യണോ?"
"ഒരു പിശകുണ്ടായി"
"സ്ഥിരമായത്"
"%s എന്നതിലേക്ക് സ്വാഗതം"
"ജെസ്റ്റർ ടൈപ്പുചെയ്യലിനൊപ്പം"
"ആരംഭിക്കുക"
"അടുത്ത ചുവട്"
"%s സജ്ജമാക്കുന്നു"
"%s പ്രവർത്തനക്ഷമമാക്കുക"
"നിങ്ങളുടെ ഭാഷ & ടൈപ്പുചെയ്യൽ ക്രമീകരണങ്ങളിൽ \"%s\" പരിശോധിക്കുക. ഇത് നിങ്ങളുടെ ഉപകരണത്തിൽ പ്രവർത്തിക്കാൻ ഇതിന് അംഗീകാരം നൽകും."
"നിങ്ങളുടെ ഭാഷ & ടൈപ്പുചെയ്യൽ ക്രമീകരണങ്ങളിൽ %s എന്നത് ഇതിനകം പ്രവർത്തനക്ഷമമാക്കിയതിനാൽ ഈ ഘട്ടം പൂർത്തിയായി. അടുത്ത ഘട്ടത്തിലേക്ക് പോകുക!"
"ക്രമീകരണങ്ങളിൽ പ്രവർത്തനക്ഷമമാകുക"
"%s എന്നതിലേക്ക് മാറുക"
"അടുത്തത്, \"%s\" എന്നതിനെ നിങ്ങളുടെ സജീവ വാചക-ടൈപ്പുചെയ്യൽ രീതിയായി തിരഞ്ഞെടുക്കുക."
"ടൈപ്പുചെയ്യൽ രീതികൾ മാറുക"
"അഭിനന്ദനങ്ങൾ, നിങ്ങൾ എല്ലാം പൂർത്തിയാക്കി!"
"%s ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ അപ്ലിക്കേഷനുകളിലും ഇപ്പോൾ ടൈപ്പുചെയ്യാനാകും."
"കൂടുതൽ ഭാഷകൾ കോൺഫിഗർ ചെയ്യുക"
"പൂർത്തിയായി"
"അപ്ലിക്കേഷൻ ഐക്കൺ കാണിക്കുക"
"ലോഞ്ചറിൽ അപ്ലിക്കേഷൻ ഐക്കൺ പ്രദർശിപ്പിക്കുക"
"നിഘണ്ടു ദാതാവ്"
"നിഘണ്ടു ദാതാവ്"
"നിഘണ്ടു സേവനം"
"നിഘണ്ടു അപ്ഡേറ്റുചെയ്യാനുള്ള വിവരം"
"ആഡ്-ഓൺ നിഘണ്ടുക്കൾ"
"നിഘണ്ടു ലഭ്യമാണ്"
"നിഘണ്ടുക്കൾക്കായുള്ള ക്രമീകരണങ്ങൾ"
"ഉപയോക്തൃ നിഘണ്ടുക്കൾ"
"ഉപയോക്തൃ നിഘണ്ടു"
"നിഘണ്ടു ലഭ്യമാണ്"
"നിലവിൽ ഡൗൺലോഡുചെയ്യുന്നു"
"ഇന്സ്റ്റാളുചെയ്തു"
"ഇൻസ്റ്റാളുചെയ്തെങ്കിലും പ്രവർത്തനരഹിതമായി"
"നിഘണ്ടു സേവനത്തിൽ കണക്റ്റുചെയ്യുന്നതിൽ പ്രശ്നം"
"നിഘണ്ടുക്കളൊന്നും ലഭ്യമല്ല"
"പുതുക്കുക"
"അവസാനം അപ്ഡേറ്റുചെയ്തത്"
"അപ്ഡേറ്റുകൾക്കായി പരിശോധിക്കുന്നു"
"ലോഡുചെയ്യുന്നു..."
"പ്രധാന നിഘണ്ടു"
"റദ്ദാക്കുക"
"ക്രമീകരണങ്ങൾ"
"ഇൻസ്റ്റാളുചെയ്യുക"
"റദ്ദാക്കുക"
"ഇല്ലാതാക്കുക"
"നിങ്ങളുടെ മൊബൈലിൽ തിരഞ്ഞെടുത്ത ഭാഷയ്ക്ക് നിഘണ്ടു ലഭ്യമാണ്.<br/> നിങ്ങളുടെ ടൈപ്പുചെയ്യൽ അനുഭവം മെച്ചപ്പെടുത്തുന്നതിനായി %1$s നിഘണ്ടു <b>ഡൗൺലോഡുചെയ്യാൻ</b> ഞങ്ങൾ ശുപാർശചെയ്യുന്നു. 3G-യിൽ ഡൗൺലോഡ് ചെയ്യാൻ ഒന്നോ രണ്ടോ മിനിറ്റെടുത്തേക്കാം. നിങ്ങൾക്ക് <b>പരിധിയില്ലാത്ത ഡാറ്റാ പ്ലാൻ</b> ഇല്ലെങ്കിൽ നിരക്കുകൾ ബാധകമാകാം. നിങ്ങൾക്ക് ഏത് ഡാറ്റ പ്ലാനാണ് ഉള്ളതെന്ന് തീർച്ചയില്ലെങ്കിൽ, ഡൗൺലോഡ് യാന്ത്രികമായി ആരംഭിക്കുന്നതിന് ഒരു Wi-Fi കണക്ഷൻ കണ്ടെത്താൻ ഞങ്ങൾ ശുപാർശചെയ്യുന്നു.<br/> <br/> നുറുങ്ങ്: നിങ്ങളുടെ മൊബൈലിലെ <b>ക്രമീകരണങ്ങൾ</b> മെനുവിലുള്ള <b>ഭാഷ & ടൈപ്പുചെയ്യൽ</b> എന്നതിലേക്ക് പോയി നിങ്ങൾക്ക് നിഘണ്ടുക്കൾ ഡൗൺലോഡുചെയ്യാനും നീക്കംചെയ്യാനുമാകും."
"ഇപ്പോൾ ഡൗൺലോഡുചെയ്യുക (%1$.1fMB)"
"Wi-Fi മുഖേന ഡൗൺലോഡ് ചെയ്യുക"
"%1$s ഭാഷയ്ക്കായി ഒരു നിഘണ്ടു ലഭ്യമാണ്"
"അവലോകനം ചെയ്ത് ഡൗൺലോഡ് ചെയ്യാൻ അമർത്തുക"
"ഡൗൺലോഡുചെയ്യുന്നു: %1$s ഭാഷയ്ക്കുള്ള നിർദ്ദേശങ്ങൾ ഉടൻതന്നെ തയ്യാറാകും."
"പതിപ്പ് %1$s"
"ചേര്ക്കുക"
"നിഘണ്ടുവിൽ ചേർക്കുക"
"വാക്യം"
"കൂടുതൽ ഓപ്ഷനുകൾ"
"കുറച്ച് ഓപ്ഷനുകൾ"
"ശരി"
"പദം:"
"കുറുക്കുവഴി:"
"ഭാഷ:"
"ഒരു പദം ടൈപ്പുചെയ്യുക"
"ഓപ്ഷണൽ കുറുക്കുവഴി"
"പദം എഡിറ്റുചെയ്യുക"
"എഡിറ്റുചെയ്യുക"
"ഇല്ലാതാക്കുക"
"ഉപയോക്തൃ നിഘണ്ടുവിൽ നിങ്ങൾക്ക് പദങ്ങളൊന്നുമില്ല. ചേർക്കൽ (+) ബട്ടൺ സ്പർശിച്ച് ഒരു പദം ചേർക്കുക."
"എല്ലാ ഭാഷകൾക്കുമായി"
"കൂടുതൽ ഭാഷകൾ…"
"ഇല്ലാതാക്കുക"
" ABCDEFGHIJKLMNOPQRSTUVWXYZ"